---
title: "പ്രളയത്തിനിടയിലും KSEB ക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു, ഉത്പാദനം കൂട്ടേണ്ടെന്ന് തീരുമാനം"
english_title: "Kerala Dams Water Level Rises, KSEB Decides Not to Increase Power Generation Yet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377146/kseb-dams-water-level-rises-power-generation-decision`"
published_at: "2026-08-07T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a753cc1b1a55_images_(7).jpeg"
keywords: ["KSEB", "Kerala Dams", "Power Generation", "Flood", "Electricity"]
---

# പ്രളയത്തിനിടയിലും KSEB ക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു, ഉത്പാദനം കൂട്ടേണ്ടെന്ന് തീരുമാനം

> **Lead Summary:** **തിരുവനന്തപുരം**: അതിതീവ്ര മഴയിൽ നാശനഷ്ടമുണ്ടായെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ KSEB ക്ക് ആശ്വാസം. ഉടനടി വൈദ്യുതോത്പാദനം.

## Article Content

**തിരുവനന്തപുരം**: അതിതീവ്ര മഴയിൽ നാശനഷ്ടമുണ്ടായെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ KSEB ക്ക് ആശ്വാസം. ഉടനടി വൈദ്യുതോത്പാദനം.

എന്നാൽ വലിയ അണക്കെട്ടുകളിൽ പകുതിയോളം വെള്ളമായിട്ടും ഉത്പാദനം കൂട്ടാൻ KSEB ഉദ്ദേശിക്കുന്നില്ല. വരാനിരിക്കുന്നത് മഴക്കുറവിന്റെ മാസങ്ങളാണെന്നും, പുറത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് കിട്ടുമ്പോൾ വെള്ളം കരുതുകയാണ് തന്ത്രമെന്നും ബോർഡ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377146/kseb-dams-water-level-rises-power-generation-decision`)